MEGA JOB FAIR@CHERPULASSERY IDEAL COLLEGE ON 16 APRIL

ആയിരത്തിലധികം തൊഴിലവസരങ്ങളും ആയി നാല്പതിലധികം കമ്പനികൾ പങ്കെടുക്കുന്ന MEGA JOB FAIR, 16-April-2022 ശനിയാഴ്ച ചെർപ്പുളശ്ശേരി IDEAL ARTS & SCIECE COLLEGE -ൽ,കോളേജ് പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു .പങ്കെടുക്കാൻ താല്പരിയമുള്ളവർ 6 set Biodata-യുമായി 16-April-2022-ന് ചെർപ്പുളശ്ശേരി IDEAL ARTS & SCIECE കോളേജിൽ എത്തുക. Registration Time: 9.00 AM to 2.00 PM Registration Fees: Rs 200/- Interview Time: 10.00AM to 3.00 PM. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് 13-04-2022 Publish ചെയ്യുന്നതാണ്. Ph:6282729180,9544822056

Posted On:  04-04-2022