MEGA JOB FAIR @GOVT COLLEGE PATTAMBI on 27-03-2021

ആയിരത്തിലധികം തൊഴിലവസരങ്ങളും ആയി നാല്പതിലധികം കമ്പനികൾ പങ്കെടുക്കുന്ന MEGA JOB FAIR, 21-March-2021 ശനിയാഴ്ച പട്ടാമ്പി Govt കോളേജിൽ,കോളേജ് പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു .പങ്കെടുക്കാൻ താല്പരിയമുള്ളവർ 6 set Biodata-യുമായി 21-March-2021-ന് Pattambi Govt കോളേജിൽ എത്തുക. Registration Time: 9.00 AM to 2.00 PM Registration Fees: Rs 200/- Interview Time: 10.00AM to 3.00 PM. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് 18-03-2021 Publish ചെയ്യുന്നതാണ്. Ph:6282729180,9544822056

Posted On:  18-03-2021