ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

ഗസ്റ്റ് അദ്ധ്യാപക ഒഴിവ് ചിറ്റൂര്‍ ഗവ:കോളെജില്‍ 2023-2024 അദ്ധ്യയന വര്‍ഷത്തേക്ക് കോമേഴ്സ് വിഭാഗത്തിലെ ഗസ്റ്റ് അദ്ധ്യാപക തസ്തികയില്‍ ഒരു ഒഴിവ്. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഒക്ടോബര്‍ 26 ന് രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുന്‍പാകെ അഭിമുഖത്തിന് എത്തണമെന്ന് പ്രിസിപ്പാള്‍ അറിയിച്ചു.ഫോണ്‍: 8078042347

Join whatsapp group for vacancies now

Posted Date:24-10-2023   
VIEW ALL EVERJOBS INTERVIEWS-- PALAKKAD  THRISSUR

Lorem ipsum...

Lorem ipsum...

Lorem ipsum...