ക്ഷീരവികസന വകുപ്പില്‍ (KSDMIC) നിരവധി തൊഴില്‍ അവസരം

സംസ്ഥാന ക്ഷീരവികസന വകുപ്പിലെ കേരള സ്റ്റേറ്റ് ഡയറി മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (KSDMIC) വിഭാഗത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നൽകിയിരിക്കുന്ന നിർദ്ദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ച് ഓൺലൈൻ മോഡ് വഴി മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 25.10.2023 (വൈകുന്നേരം 5.00) ആണ്. Research Associate,Data Analyst, System Admin, Data Entry Operators തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

Join whatsapp group for vacancies now

Click here to apply online
Posted Date:20-10-2023   
VIEW ALL EVERJOBS INTERVIEWS-- PALAKKAD  THRISSUR

Lorem ipsum...

Lorem ipsum...

Lorem ipsum...