Everjoins.com-Jobs
ആയിരത്തിലധികം തൊഴിലവസരങ്ങളും ആയി 50+ കമ്പനികൾ പങ്കെടുക്കുന്ന MEGA JOB FAIR, 21-JANUARY-2023 ശനിയാഴ്ച പട്ടാമ്പി Govt കോളേജിൽ,കോളേജ് പ്ലേസ്മെന്റ്
സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു .പങ്കെടുക്കാൻ താല്പരിയമുള്ളവർ 6 set Biodata-യുമായി 21-JANUARY-2023-ന് Pattambi Govt കോളേജിൽ എത്തുക.
Registration Time: 9.00 AM to 2.00 PM
Registration Fees: Rs 200/-
Interview Time: 10.00AM to 3.00 PM.
പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് 19-January-2023-ന് Publish ചെയ്യുന്നതാണ്.