Everjoins.com-Jobs

EVERJOBS JOB CONSULTANCY -യുടെ ആഭിമുഖ്യത്തിൽ നൂറോളം തൊഴിലവസരങ്ങളുമായി പാലക്കാട്ടെ പ്രശസ്ത കമ്പനികൾ പങ്കെടുക്കുന്ന EVERJOBS ZONAL JOB EXPO (PALAKKAD DISTRICT) , 04-MAY-2022 ബുധനാഴ്ച PALAKKAD ACE COLLEGE (TOWN STAND COMPLEX)-ൽ വച്ച് നടത്തപ്പെടുന്നു.പങ്കെടുക്കാൻ താൽപരൃമുള്ളവർ 6 set Biodata-യുമായി PALAKKAD TOWN STAND--ൽ ഉള്ള EVERJOBS JOB CONSULTANCY OFFICE-ൽ എത്തുക.

Registration Time: 9.00 AM to 12.00 AM
Registration Fees: Rs 200/-
Interview Time: 10.00AM to 12.00 AM.

പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് 01-MAY-2022-ന് Publish ചെയ്യുന്നതാണ്.
EVERJOBS ZONAL JOB EXPO എല്ലാ ആഴ്ചയിലും പാലക്കാട് ജില്ലയിലെ പ്രധാന സ്ഥലലങ്ങളിൽ നടത്തപ്പെടും.

Ph:6282729180,9544822056

Organisers:EVERJOBS JOB CONSULTANCY

Note:തൊഴിൽമേള തൊഴിലവസരങ്ങളുടെ ഒരു മേളയാണ്.കമ്പനികളുടെ പ്രാഥമിക റൌണ്ട് ഇന്റർവ്യൂ ആണ് തൊഴിൽമേളയിൽ ഉണ്ടാവുക. ഷോർട് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളെ കമ്പനികൾ അറിയിക്കും അഭിമുഖത്തിലെ പ്രകടനവും മറ്റു യോഗ്യതകളും നോക്കിയാണ് കമ്പനികൾ ഉദ്യോഗാർഥിയെ തെരഞ്ഞെടുക്കുക.തൊഴിൽമേളയിൽ പങ്കെടുക്കുന്നവർക്ക് ഞങ്ങൾ ഒരു തരത്തിലുള്ള ജോലി വാഗ്ദാനമോ ഉറപ്പോ നൽകുന്നില്ല.
Contacts

Email:everjoins@gmail.com

Address

EVERJOBS,First Floor,Town Stand Building, Town Stand,Palakkad.
Reg Office: Everjobs,Opposite Nila Bakery, Kulappully,Palakkad.

EverJoins.com is a web portal for Jobs.Job seekers can apply throgh the site for various jobs in palakkad..Also You will be able to get latest job notifications news in the whatsapp group.

Latest Reviews

Arun R
Very Good Portal. Really Needed in Palakkad

Ajisha Nair
Excellent Work. I was looking for such informations.

Very Good
Leena S