MEGA JOB FAIR@ MERCY COLLEGE,PALAKKAD on 13-JULY-2024.
ആയിരത്തിലധികം തൊഴിലവസരങ്ങളും ആയി 50+ കമ്പനികൾ പങ്കെടുക്കുന്ന MEGA JOB FAIR, MERCY COLLEGE ,PALAKKAD-ൽ 13-JULY-2024 ശനിയാഴ്ച നടത്തപ്പെടുന്നു .പങ്കെടുക്കാൻ താല്പരിയമുള്ളവർ 6 set Biodata-യുമായി 13-JULY-2024-ന് PALAKKAD MERCY COLLEGE-ൽ എത്തുക.
Registration Time: 9.00 AM to 1.00 PM
Registration Fees: Rs 200/-
Interview Time: 9.30 to 2.00 PM.
JOBFAIR VENUE:MERCY COLLEGE, PALAKKAD
പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് 10-JULY-2024-ന് Publish ചെയ്യുന്നതാണ്.